Latest News
Loading...

ഹർത്താൽ മാറ്റിയെന്ന് പ്രചാരണം

പോപ്പുലർ ഫ്രണ്ട് നാളെ നടത്താനിരുന്ന ഹർത്താൽ മാറ്റി വെച്ചതായി മീഡിയ വണ്ണിന്റെ പേരിൽ വ്യാജ പ്രചാരണം .വാർത്ത വ്യജമാണെന്നും ഹർത്താലിൽ മാറ്റമില്ലെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറിയിച്ചു .


പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

.

.

Post a Comment

0 Comments