Latest News
Loading...

കേരള കോണ്‍ഗ്രസ് സിവില്‍ സ്‌റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി

യു.ഡി.എഫ് നടപ്പാക്കിയ വിലസ്ഥിരതാ ഫണ്ട് എത്രയും വേഗം വിതരണം ചെയ്ത് റബറിന്റെ വിലത്തകർച്ച മൂലം ദുരിതത്തിലായ കർഷകരെ സഹായിക്കണമെന്ന്  കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ്. 


.നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനു മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബറിന്റെ തറവില 250 രൂപ ആക്കുമെന്ന എൽ.ഡി.എഫ് പ്രകടന പത്രികയിലെ  വാഗ്ദാനം നടപ്പാക്കണം. 


.ഭരണത്തിൽ പങ്കാളിത്തമുള്ള കർഷക പാർട്ടികൾ വിലസ്ഥിരതാ ഫണ്ട് കുടിശിക വിതരണം ചെയ്യുന്നതിന് സർക്കാരിൽ . സമ്മർദ്ദം ചെലുത്തണമെന്നും പി . സി തോമസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ജനറൽ ജോയി എബ്രാഹം മുഖ്യപ്രഭാഷണം നടത്തി. പാർട്ടി ഉന്നതാധികാര സമിതിയംഗം അപു ജോൺ ജോസഫ് , ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, 


.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ  സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലിൽ, നഗരസഭ കൗൺസിലർ ജോസ് എടേട്ട് , ബ്ളോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷിബു പൂവേലിൽ, പി.കെ ബിജു, ഷീല ബാബു, അസ്വ. ജോബി കുറ്റിക്കാട്ട് , അവിരാച്ചൻ മുള്ളൂർ, ജോസ് വേരനാനി, മത്തച്ചൻ പുതിയിടത്തു ചാലിൽ,  ജോഷി വട്ടക്കുന്നേൽ, മൈക്കിൾ കാവുകാട്ട്,  തങ്കച്ചൻ മണ്ണൂ ശേരി, സജി ഓലിക്കര, രാധാകൃഷ്ണൻ ഇടാട്ടു താഴെ, മാർട്ടിൻ കോലടി , 

.നിതിൻ സി. വടക്കൻ , മത്തച്ചൻ അരീപ്പറമ്പിൽ , ബോബി മൂന്നു മാക്കൽ,ജോസ് വടക്കേക്കര, ഷാജി വെള്ളാപ്പാട്, രാജൻ കുളങ്ങര, സാജു അലക്സ്‌, ജിമ്മി വാഴംപ്ലാക്കൽ, കെ.സി കുഞ്ഞുമോൻ , ടോമി താണോലിൽ, തോമാച്ചൻ പാലക്കുടി, മാത്തുക്കുട്ടി തെങ്ങുംപള്ളി, ഓസ്റ്റിൻ ഈന്തനാൽ, ബെന്നി തേവർ കുന്നേൽ, ഗസി ഇടക്കര, കെ.സി മാത്യു,  കുര്യാക്കോസ് മണിക്കെസിൽ, സാജൻ താന്നിക്കൽ, ജിനു പുതിയാത്ത്, ജോസ് പെരുവേലി, സോജി തലക്കുളം, ജോയി കെ. തോമസ്, അസ്വ.മാത്യു മുതുകാടൻ, ചാക്കോച്ചൻ കളപ്പുര, എ.എസ് സൈമൺ, റെജി മിറ്റത്താനി, ജോബി നമ്പു ടാകം,  തോമസ് പൂവത്തുങ്കൽ, എം.കെ ചെറിയാൻ, കുര്യൻ കണ്ണംകുളം, എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments