Latest News
Loading...

CPI കൊടി നശിപ്പിച്ചതിൽ പ്രതിഷേധം

CPI പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റി യുടെ കീഴിലുള്ള കുന്നോന്നി ബ്രാഞ്ച് കമ്മറ്റിയുടെ കൊടിമരത്തിലെ കൊടി നശിപ്പിച്ച തുടർന്ന് പ്രതിഷേധം സംഘടിപ്പിക്കുകയും, കൊടിമരത്തിലെ കൊടി പുനസ്ഥാപിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.



പ്രതിഷേധയോഗം സി പി ഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം സഖാവ് MG ശേഖരൻ ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ കമ്മിറ്റിയംഗം സഖാവ് അഡ്വ PS സുനിൽ, CPI പൂഞ്ഞാർ മണ്ഡലം എക്സിക്യൂട്ടീവ് അംഗം സഖാവ് KS രാജു, മണ്ഡലം കമ്മിറ്റിയംഗം നൗഷാദ് പൂഞ്ഞാർ തെക്കേക്കര

 
.ലോക്കൽ സെക്രട്ടറി സഖാവ് CS സജി, എ ഐ വൈ എഫ് കോട്ടയം ജില്ലാ കമ്മറ്റിയംഗം സഖാവ് ആർ രതിഷ് , എ ഐ വൈ എഫ് പൂഞ്ഞാർ തെക്കേക്കര മേഖല കമ്മറ്റി സെക്രട്ടറി ദീപു ഗോപി എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.



.

.

Post a Comment

0 Comments