Latest News
Loading...

ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു.

 ബൈക്കിനു പിന്നിൽ നിന്നും വീണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. 

.കുട്ടിക്കൽ ചാത്തൻ പ്ലാപ്പള്ളി പാലംപറമ്പിൽ ബിന്ദു (50) ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ച കൂന്നോന്നിയിൽ വെച്ചായിരുന്നു അപകടം.

.സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11ന് ചാത്തൻ പ്ലാപ്പള്ളിയിലുള്ള വീട്ടുവളപ്പിൽ.

ഭർത്താവ്: അനിൽ .മക്കൾ: അമൽ പി അനിൽ അമൃത പി അനിൽ.

.

.