Latest News
Loading...

ആക്കകുന്നേൽ - പറയാനി റോഡിൻ്റെ നിർമാണ ഉത്ഘാടനം

 കരൂർ ഗ്രാമപഞ്ചായത്ത് കുടക്കച്ചിറ 1അം വാർഡിലെ ആക്കകുന്നേൽ - പറയാനി റോഡിൻ്റെ നിർമാണ ഉത്ഘാടനം കരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും വാർഡ് മെമ്പറും ആയ സീന ജോൺനിർവഹിച്ചു. 

 N.S. കുഞ്ഞുമോൻ ആക്കകുന്നേൽ, സുരേന്ദ്രൻ ഓരത്താനിയിൽ, തങ്കപ്പൻ തേക്കനാൽ, സുധാകരൻ പമ്പുരുളിയേൽ, ശാരദ ടീച്ചർ, ജോമോൻ വാഴക്കാട്ട്, ജോസ് പടിഞ്ഞാറെ കാഞ്ഞിരത്തിങ്കൽ, ആലീസ് പടിഞ്ഞാറെ കാഞ്ഞിരത്തിങ്കൽ രാജമ്മ നിരപ്പേൽ, അനിൽ നിരപ്പേൽ, ബാലകൃഷ്ണൻ കോട്ടയിൽ, എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

0 Comments