.ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലര് ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്ത്താലിനെതുടര്ന്നുണ്ടായ അക്രമത്തില് 58 ബസുകളാണ് തകർക്കപ്പെട്ടത്.
.കെഎസ്ആർടിസിയിൽ ശമ്പളം വൈകിയപ്പോൾ സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നവരാണ് കെഎസ്ആർടിസിക്ക് ഭീമമായ നഷ്ടമുണ്ടാക്കിയതെന്ന് ഹർജിയിൽ കുറ്റപ്പെടുത്തി.ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഈ ഫോട്ടോകളും ഉൾപ്പെടുത്തിയിട്ടുണ്ട്

0 Comments