Latest News
Loading...

എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

പൂഞ്ഞാർ. എസ് എം വി ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് പൂഞ്ഞാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ ഉത്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ്‌ അജികുമാർ അധ്യക്ഷത വഹിച്ചു. 

ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം രമ മോഹൻ, പ്രിൻസിപ്പൽ ജോൺസൻ ജോസഫ്, ഹെഡ്മാസ്റ്റർ ആർ നന്ദകുമാർ, ജോസിറ്റ് ജോൺ, സിന്ധു ജി നായർ പ്രോഗ്രാം ഓഫീസർ ശ്രീജ പി വി തുടങ്ങിയവർ പ്രസംഗിച്ചു




Post a Comment

0 Comments