Latest News
Loading...

മാരുതി വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു അപകടം

നിയന്ത്രണം വിട്ട മാരുതി വാൻ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി. ഈരാറ്റുപേട്ട 
പൂഞ്ഞാർ റോഡിൽ ഇടയാടി വാതിൽ ഭാഗത്തു നിയന്ത്രണം വിട്ട് മാരുതി വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. വൈകുന്നേരം 4.30 നാണ് അപകടം

പനച്ചിപ്പാറ ഭാഗത്തു നിന്ന് പൂഞ്ഞാറിലേക്ക് പോയ വാൻ ഡ്രൈവർ ഉറങ്ങി പോയതാണെന്നാണ് നിഗമനം. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ്‌ ഒടിഞ്ഞു. വാനിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. ആർക്കും സരമായ പരീക്കില്ല.