Latest News
Loading...

മേലുകാവ് ബാങ്കിൽ ജെറ്റോ ജോസ് പ്രസിഡൻറ്

മേലുകാവ്   സഹകരണ ബാങ്കിൽ നടന്ന തെരഞ്ഞെടുപ്പിൽ 13/13 സീറ്റിലും വിജയിച്ച് അധികാരത്തിൽ എത്തിയ പുതിയ ബാങ്ക് ഭരണസമിതിയുടെ പ്രസിഡന്റ് ആയി ജെറ്റോ ജോസ് പടിഞ്ഞാറേപീടികയിലിനെയും വൈസ് പ്രസിഡന്റ് ആയി  സാം ജോർജ്ജ് പേഴമറ്റത്തിലിനെയും തെരെഞ്ഞെടുത്തു.








Post a Comment

0 Comments