Latest News
Loading...

മാണി സി കാപ്പൻ MLA യുടെ ജന്മദിനം ആഘോഷിച്ചു

പാലാ:  മാണി സി കാപ്പൻ MLA യുടെ ജന്മദിനം UDF ന്റെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മറ്റി ഓഫീസിൽ മാണി സി കാപ്പൻ MLA കേക്ക് മുറിച്ച് ആഘോഷിച്ചു.


UDF ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, UDF നേതാക്കളായ സതീഷ് ചൊള്ളാനി , ജോർജ് പുളിങ്കാട്, സിറ്റി രാജൻ, സന്തോഷ് മണർകാട് , കെ റ്റി ജോസഫ് , മൈക്കിൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ, ജോസ് വേരനാനി, ഷോജി ഗോപി , വക്കച്ചൻ മേനാംപറബിൽ തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments