Latest News
Loading...

തൂങ്ങിമരിച നിലയില്‍ കണ്ടെത്തി

വാഗമണ്ണിന് സമീപം വഴിക്കടവില്‍ യുവാവിനെ തൂങ്ങിമരിച നിലയില്‍ കണ്ടെത്തി. റോഡില്‍ നിന്നും 50 മീറ്റര്‍ മാറിയാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.  ആളെ തിരിച്ചറിഞ്ഞിട്ടില്ല.

സ്ഥലത്ത് എത്തിയ ഒരുസംഘം വിദ്യാര്‍ത്ഥികളാണ് ആദ്യം മൃതദേഹം കണ്ടത്. നിലത്ത് കാല്‍ മുട്ടിയ നിലയിലാണ്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി.





Post a Comment

0 Comments