Latest News
Loading...

ജനകീയ സഹകരണ സംരക്ഷണ മുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ

തീക്കോയി : തീക്കോയി സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ജനകീയ സഹകരണ സംരക്ഷണ മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ  തീക്കോയി ടൗണിലുള്ള പാംപ്ലാനിയിൽ ബിൽഡിങ്ങിൽ  നടന്നു .  സമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു.ജിമ്മി ജോസഫ് കുന്നത്തിന്റെ അദ്ധ്യക്ഷനായി. 


സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ കമ്മിറ്റി അംഗം തോമസ് മാത്യു, ലോക്കൽ സെക്രട്ടറി ഐസക് ഐസക് കേരള കോൺഗ്രസ്‌ എം സംസ്ഥാന സ്റ്റീറിങ് കമ്മിറ്റി അംഗം എം. കെ. തോമസ്കുട്ടി മുതുപുന്നക്കൽ , പി എസ് സെബാസ്റ്റ്യൻ പാംപ്ലാനിയിൽ , ബാബു വർക്കി മേക്കാട്ട്, ഗ്രാമാ പഞ്ചായത്ത്‌ അംഗം സിബി രഘുനാഥ് തുണ്ടിയിൽ എന്നിവർ സംസാരിച്ചു.



സ്ഥാനാർഥികൾ : പി എസ്‌ സെബാസ്ട്യന്‍ ( വക്കച്ചൻ )പാംപ്ലാനിയിൽ,  
പി എസ്‌ സെബാസ്റ്റ്യൻ ( സാജു ) പുല്ലാട്ട്, ജോസ് തോമസ് മുത്തനാട്ട്, ബാലകൃഷ്ണൻ റ്റി കെ തെക്കേടത്ത് 
, ജോർജ്‌ അഗസ്റ്റിൻ മാന്നാത്ത്, സജി പി എസ്‌ പറയംചാലിൽ, നേവി ജോർജ്‌ കൊല്ലംപറമ്പിൽ, ജോണി മാത്യു പനച്ചിക്കവയലിൽ, റ്റി റ്റി തോമസ് തറക്കുന്നേൽ, കെ കെ പുരുഷോത്തമൻ കൊച്ചുകരിപ്പുകാട്ടിൽ, അമ്മിണി തോമസ് പുല്ലാട്ട്, രോഷ്നി റ്റോമി മുഖാലയിൽ, ജോളി സെബാസ്‌ട്യന്‍ അഴകത്തേൽ




Post a Comment

0 Comments