Latest News
Loading...

കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം ; ജോ​സ് കെ. ​മാ​ണി എം​.പി

ന്യൂ​ഡ​ൽ​ഹി: ബ​ഫ​ർ​ സോ​ണ്‍ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജോ​സ് കെ. ​മാ​ണി എം​പി. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഇന്നലെ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് എം​പി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്


പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ളി​ലെ ക​ർ​ഷ​ക​വി​രു​ദ്ധ വ​കു​പ്പു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നും വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത കേ​ര​ള കോ​ണ്‍ഗ്ര​സ് (എം) നേ​താ​ക്ക​ളാ​യ ജോ​സ് കെ. ​മാ​ണി, തോ​മ​സ് ചാ​ഴി​കാ​ട​ൻ എ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളോ​ട് ചേ​ർ​ന്നു​ള്ള ബ​ഫ​ർ​ സോ​ണ്‍ വി​ഷ​യ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ദ്ദി​ഷ്ട ബ​ഫ​ർ ​സോ​ണു​ക​ളി​ലെ ജ​ന​വാ​സ,കൃ​ഷി മേ​ഖ​ല​ക​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക​ൾ കേ​ന്ദ്രം കൈ​ക്കൊ​ള്ള​ണം


വ​നം, പ​രി​സ്ഥി​തി മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​റ് കേ​ന്ദ്ര നി​യ​മ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് ഉ​ന്ന​ത​ത​ല സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും എം​.പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു




Post a Comment

0 Comments