Latest News
Loading...

OIOP മൂവ്‌മെന്റ് - വണ്‍ ഇന്ത്യ വണ്‍ പീപ്പിള്‍ പാര്‍ട്ടി പ്രതിഷേധ യോഗം നടത്തി

കെ റെയില്‍ - സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേയും ഇന്ധന വിലവര്‍ധനവിനെതിരേയും OIOP മൂവ്‌മെന്റ് - വണ്‍ ഇന്ത്യ വണ്‍ പീപ്പിള്‍ പാര്‍ട്ടി പ്രതിഷേധ യോഗം നടത്തി. പ്രതിഷേധ യോഗം സാമൂഹ്യ പ്രവര്‍ത്തകന്‍ എബി എമ്മാനുവല്‍ പൂണ്ടിക്കുളം ഉദ്ഘാടനം ചെയ്തു. OIOP മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് നൈനാന്‍ കുര്യന്‍ അധ്യക്ഷ പ്രസംഗം നടത്തി,വണ്‍ ഇന്ത്യ വണ്‍ പീപ്പിള്‍ പാര്‍ട്ടി സ്റ്റേറ്റ് പ്രസിഡന്റ് റോജര്‍ സെബാസ്റ്റ്യന്‍, സ്റ്റേറ്റ് സെക്രട്ടറി അനൂപ് ശശിധരന്‍, സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ സിയാദ് പറമ്പില്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ബെന്നി സെബാസ്റ്റ്യന്‍, ഇടുക്കി ജില്ലാ കോര്‍ഡിനേറ്റര്‍ കുര്യച്ചന്‍ കണ്ടത്തില്‍, OIOP മൂവ്‌മെന്റ് കോട്ടയം ജില്ലാ സെക്രട്ടറി സജി പി എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments