Latest News
Loading...

ഇ​ടു​ക്കി​യി​ൽ ജ​ലാ​ശ​യ​ത്തി​ൽ വീ​ണ് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി



‌ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ല്‍ വീ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യി. ഒ​ന്‍​പ​ത് പെ​രു​ള്ള സം​ഘ​മാ​ണ് ത​ടാ​ക​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്. ഏ​ഴ് പെ​ണ്‍​കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ആ​റ് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കാ​ണാ​താ​യ ആ​ളെ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.


Post a Comment

0 Comments