Latest News
Loading...

പ്രളയത്തിൽ ദുരുതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായം



മുത്തോലി പഞ്ചായത്തിലെ പ്രളയത്തിൽ ദുരുതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ബിജെപി കോട്ടയം ജില്ലാ കമ്മിറ്റിയുടെ സഹായം ബിജെപി കോട്ടയം  ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ കൈമാറി 


ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും മുത്തോലി ഗ്രാമ പഞ്ചായത്ത്‌ മെമ്പറുമായ എ ൻകെ ശശികുമാർ, ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റും മുത്തോലി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്റുമായ രഞ്ജിത്ത് ജി, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജയ രാജു,

 മെമ്പർമാരായ സിജുമോൻ സിഎസ്, ഷീബ റാണി, ശ്രീജയ എം ബി, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി സരീഷ്, ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹരി, സുനികുമാർ, കെഎസ് മോഹനൻ, വേണുഗോപാലൻ നായർ, അനിൽ വി നായർ, പ്രദീപ്‌ കെസി, സന്തോഷ്‌ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments