Latest News
Loading...

വിദ്യാർത്ഥികളോടെ അവഗണ മാത്രം കാണിക്കുന്ന സർക്കാരെന്ന് K.S.U

പാലാ: കെ എസ് യു സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശപ്രകാരം പാലായിൽ ഡി ഇ ഒ ഓഫീസിന് മുമ്പിൽ നിൽപ്പു സമരം നടത്തി. വിദ്യാർത്ഥികളോടും വിദ്യാഭ്യാസ മേഖലയോടുമുള്ള സർക്കാർ അവസാനിപ്പിക്കുക എന്ന് കെ എസ് യു കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ബിബിൻ രാജ് നിൽപ്പു സമരം ഉദ്ഘാടനം ചെയ്തു പറഞ്ഞു. അല്കസ് ആൻറണി, അർജുൻ സാബു, ടോണി ചക്കാല, അമൽജോസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments