Latest News
Loading...

മുത്തോലി ആറ്റുതീരം പരിസരത്ത് തണൽ മരങ്ങളും, ഫലവൃക്ഷാധികളും നട്ടുപിടിപ്പിച്ചു

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെ. എസ്‌. യു. പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുത്തോലി ആറ്റുതീരം പരിസരത്ത് തണൽ മരങ്ങളും, ഫലവൃക്ഷാധികളും നട്ടുപിടിപ്പിച്ചു. കെ. എസ്‌. യു ജില്ലാ ജന. സെക്രട്ടറി ശ്രീ. ബിബിൻ രാജ്, വാർഡ് മെമ്പർ ആര്യ സബിൻ, മിഖ പീറ്റർ എന്നിവർ സന്നിഹിതരായിരുന്നു. കെ. എസ്‌. യു. നിയോജക മണ്ഡലം വൈസ്. പ്രസിഡന്റ്‌ അർജുൻ സാബു നേതൃത്വം വഹിച്ചു.

Post a Comment

0 Comments