Latest News
Loading...

എഐവൈഎഫ് നേതൃത്വത്തിൽ രക്തദാനം നടത്തി.



എക്കാലത്തേയും വലിയ ദുരന്തകാലത്ത് ഉണ്ടാവാൻ സാധ്യതയുള്ള രക്തദൌർലഭ്യമെന്ന ആപത്തിനെ മുന്നിൽ കണ്ടു കൊണ്ട് എഐവൈഎഫ് നേതൃത്വത്തിൽ രക്തദാനം നടത്തി. സംസ്ഥാന കമ്മറ്റി, ജില്ലാ കമ്മറ്റികളോട് സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് രക്തദാനം നൽകുന്നതിനുള്ള ആഹ്വാനം ചെയ്തത് കണക്കിലെടുത്ത് ഇന്ന് പൂഞ്ഞാർ മണ്ഡലത്തിലെ പ്രവർത്തകരാണ് രക്തദാനം ചെയ്തത്. ഇന്നലെ തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റി രക്തം നൽകി.കഴിഞദിവങ്ങളിലും മറ്റ് കമ്മറ്റികൾ രക്തദാനം ചെയ്തിരുന്നു. നാളെ മുതൽ മറ്റ് മണ്ഡലം കമ്മറ്റികളും രക്തദാനത്തിനായി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ എത്തും.

Post a Comment

0 Comments