Latest News
Loading...

വേലത്തുശ്ശേരി നെടുങ്ങനാൽ ഏലിക്കുട്ടി ജോസഫ് (79) നിര്യാതയായി.

വേലത്തുശ്ശേരി നെടുങ്ങനാൽ ജോസഫ് ഭാര്യ ഏലിക്കുട്ടി ജോസഫ് (79) നിര്യാതയായി. സംസ്കാരം നാളെ(16-05-2021, ഞായർ )രാവിലെ 10.30 ന് മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത മൂന്നിലവ് കൊമരത്താകുന്നേൽ കുടുംബാഗം. മക്കൾ :മോളി, റ്റോമി, മിനി, ബിജു (തീക്കോയി സർവീസ് സഹകരണ ബാങ്ക് ), നൈജു (തീക്കോയി ഗ്രാമ പഞ്ചായത്ത്‌ ). മരുമക്കൾ :റ്റോമി പുത്തൻവീട്ടിൽ (അരുവിത്തുറ ), സെലിൻ തെക്കുംമറ്റത്തിൽ (മുട്ടം ), സാബു മുളങ്ങാശ്ശേരിൽ (പെരിങ്ങുളം), ലിജി അരയത്തിനാൽ (വേലത്തുശ്ശേരി ), റിൽറ്റ് ആലപ്പാട്ടുകുന്നേൽ (തൃശൂർ)

Post a Comment

0 Comments