Latest News
Loading...

തലനാട് പാലേറ്റ് റഷീദ് കെ ഐ (54) നിര്യാതനായി.

തലനാട് :ആദ്യകാല കമ്യൂണിസ്റ് പ്രവർത്തകനും മുൻ തലനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും ദീർഘാകാലം തലനാട് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു തലനാട് പാലേറ്റ് വീട്ടിൽ കെ എച് ഇബ്രാഹിമിന്റെ മകൻ റഷീദ് കെ ഐ (54) നിര്യാതനായി. സംസ്കാരം തലനാട് ജുമാ മസ്ജിദിൽ നടത്തി.മാതാവ് ഐഷ. ഭാര്യ : ഷീജ, ഈരറ്റുപേട്ട കല്ലുപുരയ്ക്കൽ കുടുംബഗം. മക്കൾ :റോഷൻ, റെന ഐഷ ,സന ഐഷ,
സഹോദരങ്ങൾ: ലൈല,സലീന,സുബൈർ ഹംസ.

Post a Comment

0 Comments