Latest News
Loading...

പാലാ പോലീസ് സ്‌റ്റേഷനില്‍ പത്ത് പോലീസുകാര്‍ക്ക് കോവിഡ്.

പാലാ പോലീസ് സ്‌റ്റേഷനില്‍ പത്ത് പോലീസുകാര്‍ക്ക് കോവിഡ്. സബ് ഇന്‍സ്‌പെക്ടറുടെ സ്രവ പരിശോധനഫലവും വരാനുണ്ട്. ഇതോടെ സ്‌റ്റേഷനിലേയ്ക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കും. കോവിഡ് വാക്‌സിന്‍ എടുത്ത പോലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചതായാണ് വിവരം.

Post a Comment

0 Comments