Latest News
Loading...

ഐങ്കൊമ്പ് ആറാംമൈൽ ഭാഗത്ത് കാർ തോട്ടിലേക്കു മറിഞ്ഞ് അപകടം

രാമപുരം ഐങ്കൊമ്പ് ആറാംമൈൽ ഭാഗത്ത് നിയന്ത്രണം വിട്ട കാർ തോട്ടിലേക്കു മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം 4.30 മണിയോടെയായിരുന്നു അപകടം.
കാർ തോട്ടിലേക്ക് മറിഞ്ഞെങ്കിലും ഡ്രൈവർ അത്ഭുതകരമായി കാര്യമായ പരിക്കേൽക്കാതെ രക്ഷപെട്ടു. തോട്ടിലേക്കു മറിഞ്ഞ കാർ ക്രെയിൻ ഉപയോഗിച്ചാണ് ഉയർത്തിയത്.

Post a Comment

0 Comments