Latest News
Loading...

28 -മത് മിനച്ചിൽ നദിതട ഹിന്ദു മഹാസംഗമത്തിന് 19ന് തുടക്കമാകും

28 -മത് മിനച്ചിൽ നദിതട ഹിന്ദു മഹാസംഗമത്തിന് 19ന് തുടക്കമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോവിഡ് 19  പശ്ചാതലത്തിൽ ഓൺലൈനിലൂടെയാണ് പരിപാടികൾ നടത്തുന്നത് 
ശ്രീരാമകൃഷ്ണ ആശ്രമത്തിലാണ് ചടങ്ങുകൾ . 19 തിന് വൈകിട്ട് 7.30 ന് സംഗമ പരിപാടിയുടെ ഉദ്ഘാടനം കുമ്മനം രാജശേഖരൻ നിർവ്വഹിക്കും. സ്വാമി സ്വപ്രഭാനന്ദജി മഹാരാജ് അനുഗ്രഹ പ്രഭാഷണം നിർവ്വഹിക്കും. 

 7 മുതൽ 8.30 വരെയാണ് ഹിന്ദു മഹാസംഗമം നടക്കുന്നത് ചെവ്വാഴ്‌ച വിദ്യാർത്ഥി സംഗമം നടക്കും. 21 ന് യുവ സംഗമവും. 25 ന് സംഗമ പരിപടികൾ അവസാനിക്കും. ഹിന്ദു മഹാസംഗമം facebook പേജിലൂടെയാണ് സംപ്രേഷണം.

Post a Comment

0 Comments