മേല്കാവിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. മേലുകാവ് ഭാഗങ്ങളിൽ നിരവധി കടകളുടെ ബോർഡുകളും മറ്റും കാറ്റിൽ നശിച്ചു. കടനാട്, രാമപുരം പഞ്ചായത്തുകളിലും കാറ്റ് നാശനഷ്ടം വിതച്ചിട്ടുണ്ട്.
മേഖലകളിൽൽ നിരവധി വീടുകൾക്ക് മരം വീണു നഷ്ടമുണ്ടായതായാണ് വിവരം . ഇടറോഡുകളിലേക്ക് മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട് . കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ