Latest News
Loading...

UDF കടനാട് മണ്ഡലം കൺവൻഷൻ നടന്നു

UDF കടനാട് മണ്ഡലം കൺവൻഷൻ കൊല്ലപള്ളിയിൽ നടന്നു. പാല നിയോജക മണ്ഡലം സ്ഥാനാർത്ഥി മാണി C കാപ്പൻ യോഗം ഉദ്ദാഘാടനം നടത്തി. DCC ജനറൽ സെക്രട്ടറി R. സജീവ് മുഖ്യപ്രഭാക്ഷണം നടത്തി , DCC ഭാരവാഹികളായ ജോയിസ് സ്റി യാ , ടി.സി രാജൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റ്റോം കോഴിക്കോട്ട്, ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോയി മാത്യു എലിപ്പുലിക്കാട്ട്, NCP മണ്ഡലം നാഷ്ണലിസ്റ്റ് കേരളാ പ്രസിഡന്റ് സിബി . സണ്ണി മുണ്ടനാട്ട്, ജോസഫ് കൊച്ചു കുടി, സി എസ് സെബാസ്റ്റിൻ, ബിജു കഥളിയിൽ , മാത്യൂസ് പൂവേലി, അപ്പച്ചൻ മൈലക്കൽ, ബിനു വള്ളോം പുരയിടം, 

ജോസഫ് വിഭാഗം മണ്ഡലം പ്രസിഡന്റ് മത്തച്ചൻ അരീപറമ്പിൽ , രാജൻ കുളങ്ങര, മൈക്കിൾ പുല്ലുമാക്കൻ , യൂത്തു കോൺഗ്രസ് പാല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ , യൂത്തു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ ബേബി, ഡെന്നീസ് കരിമ്പാനാം തടത്തിൽ, തോമസുകുട്ടി കുഴിവേലിത്തടം, അഭിലാഷ് എലിവാലി, ജോയി കുഴിവേലിത്തടം, ബാബു കുബ്ലാ നി , ബിന്ദു ബിനു, ലാലി സണ്ണി, ഷൈജമ്മ, സിജി ജോഷി, ലിസി സണ്ണി, എന്നിവർ നേത്യത്വം നൽകി

Post a Comment

0 Comments