Latest News
Loading...

മലബാര്‍ എക്സ്പ്രസില്‍ തീപിടുത്തം

മ​ല​ബാ​ർ എ​ക്സ്പ്ര​സി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. എ​ൻ​ജി​ന് തൊ​ട്ടു​പി​ന്നി​ലെ പാ​ഴ്സ​ൽ ബോ​ഗി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. തീ ​ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട യാ​ത്ര​ക്കാ​ര്‍ ച​ങ്ങ​ല വ​ലി​ച്ച് തീ​വ​ണ്ടി നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. 

എ​ങ്ങ​നെ​യാ​ണ് തീ​പ​ട​ർ​ന്ന​ത് എ​ന്ന് വ്യ​ക്ത​മ​ല്ല. ആ​ള​പാ​യ​മി​ല്ലെ​ന്നും യാ​ത്ര​ക്കാ​ർ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നു​മാ​ണ് വി​വ​രം. യാ​ത്ര​ക്കാ​രെ തീ​വ​ണ്ടി​യി​ല്‍ നി​ന്ന് പു​റ​ത്തേ​ക്കി​റ​ക്കി.​

ഉ​ട​ന്‍ തീ​യ​ണ​ച്ച​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. രാ​വി​ലെ 7.45 ഓ​ടു​കൂ​ടി​യാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​രാ​ണ് പു​ക ഉ​യ​രു​ന്ന​ത് ആ​ദ്യം കാ​ണു​ന്ന​ത്. ഉ​ട​ന്‍ ത​ന്നെ ച​ങ്ങ​ല വ​ലി​ച്ച് റെ​യി​ല്‍​വേ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 

വ​ര്‍​ക്ക​ല ഇ​ട​വ​യി​ൽ തീ​വ​ണ്ടി നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്.