Latest News
Loading...

കോവിഡ്: കടനാട് പള്ളിയും പഞ്ചായത്തോഫീസും അടച്ചു


കോവിഡ് വ്യാപനത്തെ തുടർന്ന് കടനാട് പള്ളിയും പഞ്ചായത്തോഫീസും അടച്ചു. പള്ളിയാലെ സഹവികാരിയ്ക്കാണ് കോവിഡ് . ഞായറാഴ്ച നടക്കാനിരുന്ന തിരുനാളും ഇതോടെ മുടങ്ങും. ഒരാഴ്ചത്തേയ്ക്കാണ് പള്ളി അടച്ചത്. 

കടനാട് പഞ്ചായത്തിൽ എഞ്ചിനീയറിംഗ് സെക്ഷനിലെ രണ്ട് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കടനാട് പഞ്ചായത്തോഫീസ് മൂന്നു ദിവസത്തേയ്ക്കാണ് അടച്ചത്.  

Post a Comment

0 Comments