Latest News
Loading...

ജോസഫ് ജോസ് (76) അന്തരിച്ചു.



തിടനാട്: കോന്തിയാമഠത്തിൽ ജോസഫ് ജോസ് (76) അന്തരിച്ചു. സംസ്ക്കാരം (09/09/2026) ബുധനാഴ്ച്ച മൂന്നിന് തിടനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: മോളി ജോസഫ് കടത്തുരുത്തി പ്ലാമൂട്ടിൽ കുടുംബാംഗം, മക്കൾ :ജോമി ജോസഫ്, ജോഷി ജോസഫ്, ജോജി ജോസഫ്, മരുമക്കൾ: ജീതു ജോമി പട്ടത്തിൽ അമ്പല്ലൂർ, സിൽവി ജോഷി ചെറ്റയാലിക്കൽ പൂഞ്ഞാർ.


.


.


.



.



Post a Comment

0 Comments