Latest News
Loading...

ബിജു മാത്യൂസ് വൈസ് ചെയർമാൻ സ്ഥാനാർത്ഥി




വിമത കോൺഗ്രസ് അംഗം ബിജു മാത്യൂസിനെ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എം പാർലമെൻ്ററി പാർട്ടി യോഗം പ്രഖ്യാപിച്ചു. വിമതരായി വന്ന നാലു പേർക്കും സ്ഥാനങ്ങൾ നൽകുന്നതിൻ്റെ ഭാഗമായും വിമതന്മാരിൽ ഭൂരിപക്ഷവും ബിജു മാത്യൂസിനാണ് മായാ രാഹുലിന് ചെയർപേഴ്സൺ സ്ഥാനവും ടോണി തൈപ്പറമ്പന് പൊതുമരാമത്തും രജിതാ പ്രകാശിന് ആരോഗ്യ കാര്യ സ്റ്റാൻ ഡിംഗ് കമ്മറ്റിയും ഉള്ളപ്പോൾ ഒരു സ്ഥാനവുമില്ലാത്ത ബിജു മാത്യൂസിന് വൈസ് ചെയർമാൻ സ്ഥാനം നൽകാൻ എൽ ഡി എഫ് പാർലമെൻ്ററി പാർട്ടി തീരുമാനിക്കുകയായിരുന്നു.

.


.


.



.




Post a Comment

0 Comments