പൂഞ്ഞാർ: ഇൻഡോറിലെ മാൽവാഞ്ചൽ സർവകലാശാലയിൽ നിന്ന് സൈക്കാട്രി നേഴ്സിങ്ങിൽ പി.എച്ച്.ഡി നേടി ഡോ. അരുൺ ജി പ്ലാത്തോട്ടം ഡോക്ട്റേറ്റ് കരസ്ഥമാക്കി. കാരിത്താസ് കോളേജ് ഓഫ് നഴ്സിങ്ങിലെ സൈക്കാട്രി നേഴ്സിങ് വിഭാഗം മേധാവിയാണ്. പൂഞ്ഞാർ - കുന്നോന്നി പ്ലാത്തോട്ടത്തിൽ ജോർജുകുട്ടിയുടെയും റോസമ്മയുടെയും മകനാണ്. ഭാര്യ: അനുപമ മാത്യു മക്കൾ: എസ്സൻ, എഡ്വിൻ, എൽവിൻ
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments