പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ പത്താം ക്ലാസ്സ് 2025 - 2026 ബാച്ചിന്റെ മെറിറ്റ് ഡേയും 2026 -2027 സ്കൂൾ പാർലമെന്റ് കൗൺസിൽ മെമ്പർമാരുടെ സ്ഥാനരോഹണ ചടങ്ങും എലവേറ്റ് ആൻഡ് സ്പാർക് എന്ന പേരിൽ നടന്നു. ചടങ്ങിൽ എക്സൈസ് കമ്മീഷണർ എം കെ പ്രമോദ് സാർ മുഖ്യാഥിതി ആയിരുന്നു.സിവിൽ എക്സ്സൈസ് ഓഫീസർ റ്റോബിൻ അലക്സ് സാർ സന്നിഹിതനായിരുന്നു.
സ്കൂൾ മാനേജർ റവ.സിസ്റ്റർ ഡെയ്സി, പ്രിൻസിപ്പൽ റവ.സിസ്റ്റർ സുനിത, PTA പ്രസിഡന്റ് അനിൽ സെബാസ്റ്റ്യൻ സാർ എന്നിവർ കുട്ടികളെ അനുമോദിച്ചു സംസാരിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments