Latest News
Loading...

ബിജെപി പഠനശിബിരം ഇന്നും നാളെയും

                                 

             
ബി ജെ പി ഭരണങ്ങാനം മണ്ഡലം പഠനശിബിരത്തിന് ഇന്ന്  തുടക്കമാകും. വൈകുന്നേരം 5 മണിക്ക് ഇടമറ്റം ഓശാന മൗണ്ടിൽ മണ്ഡലം പ്രസിഡന്റ് വി.എസ് ഷാനുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പഠനശിബിരം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ഷോൺ ജോർജ് ഉത്ഘാടനം ചെയ്യും.




രണ്ട് ദിവസങ്ങളായി നടക്കുന്ന ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെട്ട നൂറോളം പ്രതിനിധികൾ പങ്കെടുക്കും. ഞായറാഴ്ച വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന സമിതിയംഗം അഡ്വ നാരായണൻ നമ്പൂതിരി ഉത്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളേക്കുറിച്ച് ക്ലാസുകൾ നയിക്കും


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments