Latest News
Loading...

ഷാഹിന രാമകൃഷ്ണൻ പാലാ ആർ.ഡി.ഒ



പാലാ ആർ.ഡി.ഒ ആയി പാലാ സ്വദേശി ഷാഹിന രാമകൃഷണൻ ചുമതലയേറ്റു. ആലപ്പുഴ ഡെപ്യൂട്ടി കളക്ടറായിരുന്ന ഷാഹിന ചൊവ്വാഴ്ചയാണ് സ്ഥാനമേറ്റത്. പാലായിലെ എൺപത്തി ആറാമത് ആർ.ഡി.ഒ യാണ്. 1996-ൽ മീനച്ചിൽ താലൂക്കോഫീസിൽ എൽ.ഡി ക്ളാർക്കായി സർവ്വീസിൽ കയറിയ ഷാഹിന പാലാ ആർ.ഡി.ഒ ഓഫീസിൽ തന്നെ സീനിയർ സൂപ്രണ്ട്, കോട്ടയം ഡെപ്യൂട്ടി കളക്ടർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 



.റിട്ട.ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണർ
ആണ്ടൂർ കുരുവിനാൽ ഷാരോമ വീട്ടിൽ രാജീവ് നായരുടെ ഭാര്യയാണ്. ധർമ്മസ്ഥൽ ഐ.ഐ.ടിയിൽ പി.എച്ച്.ഡി വിദ്യാർഥിനിയായ ദേവു, ബി.ടെക്കിന് ശേഷം കോയമ്പത്തൂരിൽ ഉദ്യോഗസ്ഥനായ നന്ദു എന്നിവരാണ് മക്കൾ.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments