പാലാ രാമപുരം റോഡിൽ മുണ്ടു പാലത്തിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് ഇടിച്ചു തെറിപ്പിച്ച കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൻ്റെ പിന്നിലും ഇടിച്ചുകയറി. വീട്ടിൽ ഊണ് നൽകുന്ന സ്ഥപനത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിലാണ് ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാലം സ്വദേശി ജയ്മോൻ എന്ന യുവാവിനെ പാലാ മാർ ശ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments