Latest News
Loading...

പ്രവേശനോത്സവം നടത്തി



ഏറ്റുമാനൂർ കാണാക്കാരി ആശാഭവൻ സ്പെഷ്യൽ സ്കൂളിൻ്റെ പ്രവേശനോത്സവം റൈറ്റ് Rev.Dr മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ചവർക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ അവാർഡുകൾ നൽകി ആദരിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments