Latest News
Loading...

ഭരണങ്ങാനത്ത് തണ്ണീർപന്തൽ പ്രവർത്തനമാരംഭിച്ചു




കടുത്ത വേനലിൽ ഭരണങ്ങാനം ടൗണിൽ എത്തുന്നവർക്ക് ആശ്വാസമേകാൻ നഗരത്തിൽ തണ്ണീർ പന്തൽ പ്രവർത്തനം തുടങ്ങി. പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായാണ് തണ്ണീർപ്പന്തൽ തുറന്നത്. മോരും വെള്ളം, സംഭാരം , തണ്ണീർ മത്തൻ എന്നിവയാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. 


.ടൗണിലെ ബസ്റ്റോപ്പിനോട് ചേർന്നാണ് തണ്ണീർപ്പന്തൽ പ്രവർത്തിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് സുധ ഷാജി, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, CDS പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments