നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ എസ്.എഫ്.ഐ സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് മാർച്ചിൽ പങ്കെടുത്ത എസ്.എഫ്.ഐ പാലാ ഏരിയ സെക്രട്ടറി സഖാവ് റ്റുബി നോബിളിനെ അടക്കം 16 സഖാക്കളെ അറസ്റ്റ് ചെയ്ത് പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് sfi യും dyfi യും ചേർന്ന് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. Sfi ഏരിയ പ്രസിഡന്റ് സ. എഡ്വിൻ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം DYFI ബ്ലോക്ക് സെക്രട്ടറി . രഞ്ജിത് സന്തോഷ് ഉദ്ഘാടനം ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments