നിയുക്ത എംഎൽഎ യു ഡിഎഫ് സ്ഥാനാർഥി അഡ്വക്കേറ്റ് സെബാസ്റ്റ്യൻ എം ജെ ക്ക് അഭിവാദ്യങ്ങൾ എന്ന പേരിൽ ഈരാറ്റുപേട്ട തെക്കേക്കരയിൽ ഫ്ലക്സ് ബോർഡ്. കോൺഗ്രസ് ഓഫീസ് ആയ ഇന്ദിരാഭവനു മുന്നിലാണ് ഫ്ലക്സ് ബോർഡ്. കെ എസ് യു, ഐ വൈ സി സംഘടനകളുടെ പേരിലാണ് ഫ്ലക്സ് ബോർഡ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments