Latest News
Loading...

തണ്ണീർ പന്തൽ ആരംഭിച്ചു.



വേനൽ ചൂടിന് ആശ്വാസ മേകാൻ പാല നഗരസഭയുടെയും കുടുംബശ്രീ സിഡിഎസിന്റെയും നേതൃത്വത്തിൽ തണ്ണീർ പന്തൽ ആരംഭിച്ചു. വേനൽചൂടിന് ആശ്വാസമേകാൻ പാലാ കുരിശുപള്ളി ജംഗഷനിൽ ആരംഭിച്ച തണ്ണീർപ്പന്തലിൽ തണ്ണിമത്തനും സംഭാരവും വിതരണം ചെയ്യുന്നു തണ്ണീർ പന്തലിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ദിയ ബിനു നിർവഹിച്ചു 


സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിജു വരിയ്ക്കാനി, പ്രൻസി സണ്ണി, രജിത
 പ്രകാശ് , ടോണി തൈപ്പറമ്പിൽ, കൗൺസിലർമാരായ ബിജി ജോജോ, ബിനു പുളിയ്ക്കക്കണ്ടം, സനൽ രാഘവൻ, സിഡിഎസ് ചെയർപേഴ്സൺ സതി ശശികുമാർ, വൈസ് ചെയർപേഴ്സൺ ലീലാമണി, ഗിരീഷ് , മനു kg ,സുനീഷ് ഹരിപ്രിയ , സിഡിഎസ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു . കനത്ത വേനൽചൂടിൽ നഗരത്തിൽ എത്തുന്നവർക്ക് ആശ്വാസമാവുകയാണ് തണ്ണീർ പന്തൽ



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments