Latest News
Loading...

ഡിജോ കാപ്പന്റെ സംസ്‌കാരം നാളെ. മൃതദേഹം വീട്ടിലെത്തിച്ചു


അന്തരിച്ച പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്റെ മൃതദേഹം പാലാക്കാട്ടെ വസതിയില്‍ എത്തിച്ചു. വൈകുന്നേരം നാല് മണിയോടെ വീട്ടിലെത്തി ഭൗതികദേഹത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളു രാഷ്ട്രീയസാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ആദരാഞ്ജലി കളര്‍പ്പിച്ചു. എംഎല്‍എമാരായ മാണി സി കാപ്പന്‍ , ഉമ തോമസ് എന്നിവരും കെ.സി ജോസഫ് , പി.സി തോമസ് , ജോണി നെല്ലൂര്‍ തുടങ്ങിയവരും അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി 


സംസ്‌കാരകര്‍മ്മങ്ങള്‍ ഞായറാഴ്ച 2ന് ആരംഭിക്കും. സംസ്‌കാര ചടങ്ങുകള്‍ 2 മണിയ്ക്ക് വീട്ടിലാരംഭിക്കുംയ 3 മണിക്ക് പാലാക്കാട് ചെറുപുഷ്പം പള്ളിയില്‍ നടക്കുന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട് മുഖ്യകാര്‍മ്മികത്വം വഹിക്കും.

 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments