Latest News
Loading...

ഗൃഹനാഥന് പാമ്പു കടിയേറ്റു



പാലാ നീലൂരിൽ വീട്ട് മുറ്റത്തെ മതിലിൽ നിന്നും ഗൃഹനാഥന് മൂർഖൻ പാമ്പിൻ്റെ കടിയേറ്റു. നീലൂർ സ്വദേശി പി.എം. തോമസിനാണ് ( 71) വീടിൻ്റെ മുറ്റത്ത് നിന്നപ്പോൾ പാമ്പ് കൈയിൽ കൊത്തിയത്.

രാവിലെ 9 മണിയോടെയാണ് സംഭവം.
തുടർന്ന് ഉടൻ തന്നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments