Latest News
Loading...

ചാണ്ടി ഉമ്മന് മംഗള പത്രം നൽകി



ചാണ്ടി ഉമ്മന് സിവിൽ സൊസൈറ്റി സംഘടനകൾ മംഗള പത്രം നൽകി.
 ചാണ്ടി ഉമ്മൻ ചെലവ് കുറഞ്ഞതും പരിസ്ഥിതിസൗഹൃദവും മാലിന്യ രഹിതവുമായ തെരഞ്ഞെടുപ്പ് പ്രചാരണ മാർഗങ്ങൾ ആവിഷ് കരിച്ച് മാതൃകസൃഷ്‌ടിച്ചത് സിവിൽ സമൂഹം പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സിവിൽ സൊസൈറ്റി പ്രതിനിധികൾ പറഞ്ഞു . അഡ്വ ജോൺ ജോസ്ഥിൻ്റെ നേതൃത്വത്തിൽ വിവിധ കർഷകസാമൂഹ്യ സംഘടന പ്രതിനിധികളാണ് ചാണ്ടിഉമ്മനെ പുതുപ്പള്ളിയിലെ വീട്ടിലെത്തി സന്ദർശിച്ചത്.



വിവിധ കർഷക സാമൂഹൃസംഘടന പ്രതിനിധികളായ ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നൽ, വി.എം അബ്ദു ളളാഖാൻ,അഡ്വ ജോർജുകുട്ടി കടപ്ലാക്കൽ, ഡോ. ബാബു ജോസ്ഫ്, ജോഷി താന്നിക്കൽ കുര്യാച്ചൻ ചോങ്കര , ബേബി പേണ്ടാനം ബിനോയി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു
ചാണ്ടി ഉമ്മന് സിവിൽ സൊസൈറ്റി മൂവ്മെൻ്റിൻ്റെ മംഗളപത്രം അഡ്വ വി .ജെ ജോസ് സമർപ്പിച്ചു.

 

.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments