ഈരാറ്റുപേട്ട നഗരത്തിൽ തണ്ണീർപന്തൽ പ്രവർത്തനമാരംഭിച്ചു. ഈരാറ്റുപേട്ട നഗരസഭയുടെയും കുടുംബശ്രീ സിഡിഎസ് ആഭിമുഖ്യത്തിലാണ് വേനൽ ചൂടിന് ആശ്വാസം തകർന്നുകൊണ്ട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ തണ്ണീർപ്പന്തൽ ആരംഭിച്ചത്. സംഭാരം, തണ്ണിമത്തൻ എന്നിവയാണ് നഗരത്തിലെ ചൂടിൽ വലഞ്ഞവർക്കായി നൽകിയത്. സിഡിഎസ് ചെയർപേഴ്സൺ ഷെമീന T.I , CDS അംഗം സൽമ സിദ്ദിഖ്, അക്കൗണ്ടൻ്റ് സൽമത്ത് AH, ജെൻ്റർ റിസോഴ്സ് പേഴ്സൺ അനീഷ തുടങ്ങിയവർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments