പാലാ . ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു യാത്രക്കാരും കുടുംബാഗങ്ങളുമായ വെച്ചൂച്ചിറ മണ്ണടി ശാല സ്വദേശികളായ രത്‌നമ്മ (78 ) ഗൗരി ഗിരീഷ് ( 13 ) ഗായത്രി C ( I5 ) ബിന്ദു ( 53) എന്നിവർക്ക് പരുക്കേറ്റു. ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ മണ്ണടി ശാല ഭാഗത്ത് വച്ചായിരുന്നു അപകടം .
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments