Latest News
Loading...

കാപ്പന് 1770 വോട്ട് ലീഡ്




3 റൗണ്ട് പൂർത്തിയായപ്പോൾ കാപ്പന് 1770 വോട്ടിൻ്റെ ലീഡ്. കാപ്പന് 9915ഉം ജോസ് കെ മാ ണിയ്ക്ക് 8145 വോട്ടുകളുമാണ് ലഭിച്ചത്. ഷോൺ ജോർജ്ജ് 4109 വോട്ടുകൾക്ക് പിന്നിൽ. ലഭിച്ച ത് 5806 വോട്ട്. ആപ് സ്ഥാനാർത്തി റോണി 98 വോട്ട് നേടി.

ഏറ്റുമാനൂരിൽ വി.എൻ വാസവന് തിരിച്ചടി. 9483 വോട്ടിന് പിന്നിലാണ്. നാട്ടകം സുരേഷ് 20707 വോട്ടുകളും വാസവന് 11224 വോട്ടുകളും ആതിരയ്ക്ക് 3490 വോട്ടുകളും ലഭിച്ചു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments