ചെമ്മലമറ്റം - കനത്ത ചൂടിൽ ദാഹ ജലം തേടുന്ന പറവകൾക്ക് ദാഹജലം ഒരുക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂൾ. സ്കൂളിലെ കിസ് പാർക്കിലെ വൃഷങ്ങൾക്ക് ചുവട്ടിൽ ബക്കറ്റുകളിൽ വെള്ളം നിറച്ചാണ് പക്ഷികൾക്ക് ദാഹജലം ഒരുക്കിയത് നിരവധി പക്ഷികളാണ് വെള്ളം കുടിക്കുകയും കുളിക്കുകയും ചെയുന്നത്. ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസിൻ്റെ നേതൃത്വത്തിലാണ് പക്ഷികൾക്ക് ദാഹജലം ഒരുക്കിയത്
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments