Latest News
Loading...

സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡ് ഷിജോ തോമസിന്



പത്തനാപുരം ഗാന്ധിഭവന്‍ മികച്ച സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന ഈ വര്‍ഷത്തെ സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡ് ഓക്‌സിജന്‍ ഗ്രൂപ്പ് സി.ഇ.ഒ. ഷിജോ തോമസിന് സമ്മാനിക്കും. ഓക്‌സിജന്‍ ഗ്രൂപ്പ് സമൂഹ നന്മയ്ക്കായി നടത്തുന്ന നിരവധി. പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്. 25,000/ രൂപയും, ഫലകവും അടങ്ങുന്ന അവാര്‍ഡ് ഏപ്രില്‍ 18 ന് പകല്‍ 12 മണിക്ക് പത്തനാപുരം ഗാന്ധിഭവനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ അറിയിച്ചു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments