ഇടുക്കി നെടുങ്കണ്ടത്തെ ഇരടക്കൊലക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍. വീടിന് സമീപത്തെ പുരയിടത്തില്‍ നിന്നണ് സജിയെ പിടികൂടിയത്. അമ്മയെയും സഹോദരനെയും സജി കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. ഇവരുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സജി ഒളിവില്‍ പോവുകയായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments