കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും കോട്ടയം ജില്ലാ പ്രസിഡൻ്റും സംസ്ഥാന വൈസ് പ്രസിഡൻ്റുമായ എം കെ തോമസുകുട്ടി ഉത്ഘാടനം ചെയ്തു . ജില്ലാ വരണാതികാരി സജി മാറാമറ്റം തെരഞ്ഞെടുപ്പുനു നേത്യത്വം വഹിച്ചു. പ്രസിഡൻ്റായി തുടർച്ചയായി 25 വർഷം പൂർത്തിയാക്കിയ സജി എസ് തെക്കേൽ നെ വീണ്ടും തെരഞ്ഞെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments